ജോലിക്കു വന്ന വീട്ടില്‍ മോഷണം പ്രതി പിടിയില്‍

24 Oct 2022

ജോലിക്ക് വന്ന വീട്ടില്‍ നിന്ന് മോഷണം നടത്തിയ പ്രതിയെ കൊട്ടിയം പോലീസ് പിടികൂടി. മുഖത്തല പനയ്ക്കാലം നീതു ഭവനില്‍ സെബാസ്റ്റ്യന്‍ മകന്‍ ആന്റോ (37)  ആണ് പോലീസിന്റെ പിടിയിലായത്. 20.10.2022 തീയതിയില്‍ തഴുത്തല ഭാഗത്തുള്ള ബൈജുവിന്റെ വീട്ടില്‍ പെയിന്റ് പണിക്കായി വന്ന ഇയാള്‍ വീട്ടുകാര്‍ സമീപത്തില്ലായിരുന്ന നേരം നോക്കി ബെഡ്രൂമിന്റെ ഡ്രോയറിലായി സൂക്ഷിച്ചിരുന്ന മുന്നര പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും പതിനായിരത്തോളം രൂപയും മോഷ്ടിക്കുകയാണ് ചെയ്തത്. കൊട്ടിയം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വീട് പെയിന്റിങ്ങിനെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബി.ഗോപകുമാറിന്റെ നിര്‍ദേശാനുസരണം കൊട്ടിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍  ജിംസറ്റല്‍ എം.സി യുടെ നേതൃത്വത്തിലുള്ള എസ്.ഐ മാരായ സുജിത്ത്, റെനോക്‌സ്, രാധാകൃഷ്ണന്‍പിള്ള, സി.പിഒ പ്രശാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. 

പുതിയ വാർത്ത
21

Jun 2025

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

21

Jun 2025

കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പാ പ്രകാരം കരുതല്‍ തടങ്കലിലാക്കി

21

Jun 2025

നഷ്ടപ്പെട്ടുപോയ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി സെല്‍

നഷ്ടപ്പെട്ടുപോയ 25 ലധികം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥര്‍ക്ക് കൈമാറി കൊല്ലം സിറ്റി പൊലീസിലെ സൈബര്‍ സെല്‍ വിഭാഗം

16

Jun 2025

മുക്ത്യോദയം വേദിയില്‍ ലഹരിക്കെതിരെ ഇടിമുഴക്കം

മുക്ത്യോദയം വേദിയില്‍ ലഹരിക്കെതിരെ ഇടിമുഴക്കം . കൊല്ലം സിറ്റി പോലീസിനോട് കൈകോര്‍ത്തു ബോക്‌സര്‍മാരായ നൗഫര്‍ഖാനും സംഘവും

13

Jun 2025

മുക്ത്യോദയം - കളരിയുടെ ചുവടുവെയ്പ്പുകളില്‍ ജീവിതലഹരി

മുക്ത്യോദയം - കളരിയുടെ ചുവടുവെയ്പ്പുകളില്‍ ജീവിതലഹരി പകര്‍ന്ന് ലഹരിക്കെതിരായ ബോധവല്‍ക്കരണം

09

Jun 2025

മുക്ത്യോദയം - വരയില്‍ വിസ്മയം തീര്‍ത്ത് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ചിത്രരചന

മുക്ത്യോദയം

06

Jun 2025

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും, കുട്ടികളുമായി സംവദിച്ചും കൊല്ലം സിറ്റി പോലീസ് കമ്മിഷണർ

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ നട്ടും, കുട്ടികളുമായി സംവദിച്ചും കൊല്ലം സിറ്റി പോലീസ് കമ്മിഷണർ

30

May 2025

കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍

08

May 2025

ലഹരിക്കെതിരായ കൊല്ലം സിറ്റി പോലീസിന്‍റെ സംയുക്ത കര്‍മ്മ പദ്ധതി മുക്ത്യോദയത്തിന് തുടക്കമായി

ലഹരിക്കെതിരായ കൊല്ലം സിറ്റി പോലീസിന്‍റെ സംയുക്ത കര്‍മ്മ പദ്ധതി മുക്ത്യോദയത്തിന് തുടക്കമായി

22

Apr 2025

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വിതരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍

11

Feb 2025

എസ്.പി.സി ജില്ലാ സഹവാസ ക്യാമ്പിന് നിറം പകർന്ന് സെറിമോണിയൽ പരേഡ്

എസ്.പി.സി ജില്ലാ സഹവാസ ക്യാമ്പിന് നിറം പകർന്ന് സെറിമോണിയൽ പരേഡ്

04

Jun 2024

പോലീസ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ച് പോലീസ് കൂട്ടായ്മ.

പോലീസ് ജീപ്പ് കുട്ടികൾക്ക് സമ്മാനിച്ച് നവാഗതരെ വരവേൽക്കാൻ തെക്കുംഭാഗം പോലീസ് കൂട്ടായ്മ

globeസന്ദർശകർ

149050