കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. നാരായണന്‍ റ്റി ഐ.പി.എസ് അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ഇന്ന് (24.06.2022) 11.00 മണിക്ക് കൊല്ലം പോലീസ് ക്ലബ്ബില്‍ വച്ച് ജില്ലാതല പട്ടികജാതി - പട്ടികവര്‍ഗ്ഗ നിരീക്ഷണസമിതി യോഗം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുകയുണ്ടായി. യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി, കരുനാഗപ്പള്ളി നഗര സഭ പ്രതിനിധി, കൊല്ലം കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, പട്ടികജാതി ഡെവലപ്‌മെന്റ് ഓഫീസര്‍, പട്ടികവര്‍ഗ്ഗ ഡെവലപ്‌മെന്റ് ഓഫീസിലെ പ്രതിനിധി, ജില്ലാതല പട്ടികജാതി - പട്ടികവര്‍ഗ്ഗ നിരീക്ഷണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും, വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ സംബന്ധിച്ചും മറ്റും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
പട്ടികജാതി - പട്ടികവര്‍ഗ്ഗ നിരീക്ഷണസമിതി യോഗം