Traffic arrangements were made in Kollam city limits.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 14.09.2022 ബുധനാഴ്ച ഗതാഗത തടസ്സം നേരിടാന്‍ ഇടയുള്ളതിനാല്‍ അന്നേ ദിവസം കൊല്ലം നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പാരിപ്പള്ളി, പരവൂര്‍, പൊഴിക്കര, താന്നി, ബീച്ച് റോഡ് വഴി പോകേണ്ടതാണ്. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊല്ലം അയത്തില്‍, കണ്ണനല്ലൂര്‍, മീയണ്ണൂര്‍, ഓയൂര്‍, കുളമടവഴിയും പോകേണ്ടതാണ്. ഈ ഗതാഗത ക്രമീകരണത്തില്‍ പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പോലീസ് അറിയിച്ചു.