എം.ഡി.എം.എ വില്‍പ്പന നടത്തിയ പ്രതി പോലീസ് പിടിയില്‍.

11 Nov 2022

അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്ന ന്യൂജനറേഷന്‍ സിന്തറ്റിക്ക്  ലഹരി മരുന്നുകളുടെ ഉപയോഗം തടയുന്നതിനായി സിറ്റി പോലീസ് നടത്തി വരുന്ന പരിശോധനയുടെ ഭാഗമായി എം.ഡി.എം.എ യുമായി സെപ്റ്റംബരില്‍ രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. അഞ്ചല്‍ അരീക്കല്‍, അരീക്കവിള പുത്തന്‍ വീട്ടില്‍ കൃഷ്ണകുമാര്‍ മകന്‍ അഭയ് കൃഷ്ണന്‍(18), അഞ്ചല്‍ അഗസ്ത്യക്കോട് സുധീര്‍ മന്‍സിലില്‍ സുധീര്‍ മകന്‍ മുഹമ്മദ് മുനീര്‍(19) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. പിടിയിലായവരില്‍ നിന്നും ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ  കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ലഹരി മരുന്ന് നല്‍കിയ പുനലൂര്‍ കരവാളൂര്‍ എലപ്പള്ളിയില്‍ ഹൗസില്‍ സ്റ്റീവ് (22) നെ ആണ് പോലീസ് പിടികൂടിയത്. ബാംഗ്ലൂര്‍ കോന്ദ്രികരിച്ചായിരുന്നു ഇയാള്‍ മയക്കുമരുന്ന് വിപണനം നടത്തിയിരുന്നത്. കേരളത്തില്‍ ഇയാള്‍ എത്തുന്ന വിവരം അറിഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു.

കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ അരുണ്‍ ജി യുടെ നേതൃത്വത്തില്‍  എസ്.ഐ മാരായ  മുഹമദ് ഷിഹാബ്, സാല്‍ട്രസ് സിപിഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

165284