പോലീസ്‌വാഹനം അടിച്ച് തകര്‍ത്ത അഭിഭാഷകര്‍ക്കെതിരെ കേസ്സ്‌രജിസ്റ്റര്‍ചെയ്യ്തു.

13 Sep 2022

കഴിഞ്ഞ ദിവസംകരുനാഗപ്പള്ളിയില്‍മദ്യപിച്ച് അക്രമാസക്തനായഅഭിഭാഷകനെതിരെ പോലീസ് നടപടികൈക്കൊണ്ടതിന്റെവിരോധത്തില്‍കൊല്ലംസിവില്‍സ്റ്റേഷനു സമീപം വച്ച് പോലീസ് വാഹനത്തിന്റെ ചില്ല്അടിച്ചു തകര്‍ത്ത അഭിഭാഷകര്‍ക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരംകൊല്ലംവെസ്റ്റ് പോലീസ്‌കേസ്സ്‌രജിസ്റ്റര്‍ചെയ്യ്തു. അക്രമം നടത്തിയസംഘത്തിലെ പ്രധാനികളായകൊല്ലം ബാര്‍കൗണ്‍സില്‍അഭിഭാഷകരായ ധീരജ്‌രവി, പ്രദീപ് വിജയന്‍, ജോസ്, കബീര്‍ഷാ, സജീവ് ബാബു, എന്നിവര്‍ഉള്‍പ്പടെഅറുപത്തിയഞ്ചോളം പ്രതികള്‍ക്കെതിരെയാണ്‌കേസ്സ്‌രജിസ്റ്റര്‍ചെയ്യ്തിട്ടുള്ളത്. കൊല്ലംസിവില്‍സ്റ്റേഷനു സമീപം വച്ച് അക്രമാസക്തരായസംഘംകൊല്ലം വനിതാ പോലീസ് സ്റ്റേഷന്‍ വാഹനത്തിന്റെഡ്രൈവറായ പോലീസ്ഉദ്ദ്യോഗസ്ഥനെഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന് തടസ്സംസൃഷ്ടിക്കുന്ന രീതിയില്‍അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും  അക്രമിക്കുകയുംപോലീസ്‌വാഹനത്തിന്റെ പുറകിലത്തെ ചില്ല് കല്ലുകൊണ്ട് എറിഞ്ഞ്തകര്‍ക്കുകയും വാഹനത്തിന് ഉള്ളില്‍ഉണ്ടായിരുന്ന വയര്‍ലസ്സ്‌സെറ്റ് നശിപ്പിക്കുകയുംചെയ്യ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ്ഉദ്ദ്യോഗസ്ഥന്റെഔദ്ദ്യോഗികകൃത്യനിര്‍വ്വഹണംതടസ്സപ്പെടുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പി.ഡി.പി.പിആക്ടിലേയുംവിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

പുതിയ വാർത്ത
24

Aug 2025

ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

ഒഡീഷയിലെ ഗഞ്ചാവ് മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

24

Aug 2025

MDMA യുമായി യുവാവ് അറസ്റ്റിൽ

75 ഗ്രാം MDMA യുമായി കൊല്ലം നഗരത്തിൽ യുവാവ് അറസ്റ്റിൽ

24

Aug 2025

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

മുക്ത്യോദയം - കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കിന് ആദിച്ചനല്ലൂർ തുടക്കമായി

22

Aug 2025

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

എം.ഡി.എം.എ യുമായി രണ്ട് പേര്‍ പിടിയില്‍

22

Aug 2025

മാല കവര്‍ച്ച പ്രതി പിടിയില്‍

ബൈക്കിലെത്തി മാല കവര്‍ച്ച പ്രതി പിടിയില്‍

21

Aug 2025

സൈബർ ഭീഷണി : യുവാവ് അറസ്റ്റിൽ

സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി : യുവാവ് അറസ്റ്റിൽ

21

Aug 2025

കാപ്പാ പ്രതി അറസ്റ്റിൽ.

യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കാപ്പാ പ്രതി അറസ്റ്റിൽ.

20

Aug 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

18

Aug 2025

ബസുകളിൽ പോലീസിന്റെ മിന്നൽ പരിശോധന

കെ.എസ്.ആർ.ടി.സി ഉൾപ്പടെ 260 ബസുകളിൽ നടത്തിയ പരിശോധനയിൽ മദ്യലഹരിയിൽ വാഹനമോടിച്ച 17 ഡ്രൈവർമാർക്കെതിരെ കേസ്

18

Aug 2025

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

14

Aug 2025

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

ഇ ചെല്ലാന്‍ മെഗാ അദാലത്ത്.

13

Aug 2025

ലഹരി വിരുദ്ധ ജനകീയ സദസ്സ്.

മുക്ത്യോദയം: ജനമനസ്സുകൾ തൊട്ടറിഞ്ഞ് വലിയവിളയിൽ ലഹരി വിരുദ്ധ ജനകീയ സദസ്സ്.

globeസന്ദർശകർ

156262