പട്ടികജാതി - പട്ടികവര്‍ഗ്ഗ നിരീക്ഷണസമിതി യോഗം

25 Jun 2022

കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി ശ്രീ. നാരായണന്‍ റ്റി ഐ.പി.എസ് അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ഇന്ന് (24.06.2022) 11.00 മണിക്ക് കൊല്ലം പോലീസ് ക്ലബ്ബില്‍ വച്ച് ജില്ലാതല പട്ടികജാതി - പട്ടികവര്‍ഗ്ഗ നിരീക്ഷണസമിതി യോഗം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുകയുണ്ടായി. യോഗത്തില്‍ ജില്ലയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി, കരുനാഗപ്പള്ളി നഗര സഭ പ്രതിനിധി, കൊല്ലം കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, പട്ടികജാതി ഡെവലപ്‌മെന്റ് ഓഫീസര്‍, പട്ടികവര്‍ഗ്ഗ ഡെവലപ്‌മെന്റ് ഓഫീസിലെ പ്രതിനിധി, ജില്ലാതല പട്ടികജാതി - പട്ടികവര്‍ഗ്ഗ നിരീക്ഷണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.  പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും, വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ സംബന്ധിച്ചും മറ്റും യോഗത്തില്‍ ചര്‍ച്ച ചെയ്തു.


പുതിയ വാർത്ത
07

Oct 2025

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ബലാത്സംഗശ്രമം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

05

Oct 2025

വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വില്‍പ്പനയ്ക്കായി എത്തിച്ച വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

03

Oct 2025

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

03

Oct 2025

ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

ക്വയിലോണ്‍ ഷെല്‍ട്ടര്‍ ഹോമില്‍ ബ്രേവ് ഹാര്‍ട്ട്‌സിന്റെ വേറിട്ട ഗാന്ധിജയന്തി ദിനാഘോഷം

03

Oct 2025

ഇ ചെല്ലാൻ അദാലത്ത്

ഇ ചെല്ലാൻ അദാലത്ത്- ഇനിമുതൽ എല്ലാ ശനിയാഴ്ചകളിലും

01

Oct 2025

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

അനധികൃത വിദേശമദ്യ വില്‍പ്പന - യുവാവ് അറസ്റ്റില്‍

24

Sep 2025

വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം

വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദ്ദനം പ്രതികൾ അറസ്റ്റിൽ

20

Sep 2025

മുക്ത്യോദയം-BRAVE HEARTS

മുക്ത്യോദയം-BRAVE HEARTS

11

Sep 2025

ജീവിതം ഒരു സമ്മാനമാണ് അത് ജീവിച്ച് തീര്‍ക്കു... കൊല്ലം സിറ്റി പോലീസ്

ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

10

Sep 2025

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

യുവതിയെ മാനഹാനിപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

09

Sep 2025

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.

08

Sep 2025

കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

നിരവധി കേസിൽ പ്രതിയായ ആളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി.

globeസന്ദർശകർ

162553