കഴിഞ്ഞ ദിവസംകരുനാഗപ്പള്ളിയില്‍മദ്യപിച്ച് അക്രമാസക്തനായഅഭിഭാഷകനെതിരെ പോലീസ് നടപടികൈക്കൊണ്ടതിന്റെവിരോധത്തില്‍കൊല്ലംസിവില്‍സ്റ്റേഷനു സമീപം വച്ച് പോലീസ് വാഹനത്തിന്റെ ചില്ല്അടിച്ചു തകര്‍ത്ത അഭിഭാഷകര്‍ക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരംകൊല്ലംവെസ്റ്റ് പോലീസ്‌കേസ്സ്‌രജിസ്റ്റര്‍ചെയ്യ്തു. അക്രമം നടത്തിയസംഘത്തിലെ പ്രധാനികളായകൊല്ലം ബാര്‍കൗണ്‍സില്‍അഭിഭാഷകരായ ധീരജ്‌രവി, പ്രദീപ് വിജയന്‍, ജോസ്, കബീര്‍ഷാ, സജീവ് ബാബു, എന്നിവര്‍ഉള്‍പ്പടെഅറുപത്തിയഞ്ചോളം പ്രതികള്‍ക്കെതിരെയാണ്‌കേസ്സ്‌രജിസ്റ്റര്‍ചെയ്യ്തിട്ടുള്ളത്. കൊല്ലംസിവില്‍സ്റ്റേഷനു സമീപം വച്ച് അക്രമാസക്തരായസംഘംകൊല്ലം വനിതാ പോലീസ് സ്റ്റേഷന്‍ വാഹനത്തിന്റെഡ്രൈവറായ പോലീസ്ഉദ്ദ്യോഗസ്ഥനെഔദ്യോഗികകൃത്യനിര്‍വ്വഹണത്തിന് തടസ്സംസൃഷ്ടിക്കുന്ന രീതിയില്‍അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും അക്രമിക്കുകയുംപോലീസ്‌വാഹനത്തിന്റെ പുറകിലത്തെ ചില്ല് കല്ലുകൊണ്ട് എറിഞ്ഞ്തകര്‍ക്കുകയും വാഹനത്തിന് ഉള്ളില്‍ഉണ്ടായിരുന്ന വയര്‍ലസ്സ്‌സെറ്റ് നശിപ്പിക്കുകയുംചെയ്യ്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ്ഉദ്ദ്യോഗസ്ഥന്റെഔദ്ദ്യോഗികകൃത്യനിര്‍വ്വഹണംതടസ്സപ്പെടുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേയും പി.ഡി.പി.പിആക്ടിലേയുംവിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസ്സ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
പോലീസ്‌വാഹനം അടിച്ച് തകര്‍ത്ത അഭിഭാഷകര്‍ക്കെതിരെ കേസ്സ്‌രജിസ്റ്റര്‍ചെയ്യ്തു.